21 December 2025, Sunday

Related news

October 18, 2025
October 18, 2025
October 7, 2025
September 16, 2025
September 12, 2025
September 6, 2025
August 26, 2025
July 18, 2025
July 17, 2025
May 30, 2025

ട്രയല്‍റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയതിന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്പെന്‍ഷന്‍

Janayugom Webdesk
തിരുവനന്തപുരം
April 18, 2023 12:33 pm

വന്ദേഭാരത് ട്രയല്‍ റണ്ണിനിടെ കൂടുതല്‍ യാത്രക്കാരുമായി പോയ വേണാട് എക്സപ്രസസ് ആദ്യം കടത്തിവിട്ടതിന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്പെന്‍ഷന്‍.തിരുവനന്തപുരം ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെയാണ് സസ്പെന്‍റ് ചെയ്തത്. 

വന്ദേ ഭാരതിന്റെ ട്രയൽ റൺ വെറും രണ്ട് മിനിറ്റ്‌ വൈകിയതിനാണ്‌ റെയിൽവേയുടെ നടപടി. ട്രെയിൻ മൂവ്മെന്റ്സ് നിയന്ത്രിക്കുന്ന തിരുവനന്തപുരത്തെ ചീഫ് കൺട്രോളർക്ക് ഇന്നലെ വൈകിട്ട് 6 മണി മുതൽ രാത്രി 12 വരെയായിരുന്നു ഡ്യൂട്ടി. ഈ സമയത്താണ് നിറയെ യാത്രക്കാരുമായുള്ള വേണാട് എക്‌സ്‌പ്രസ് കടന്ന് പോകേണ്ടത്. 

Eng­lish Summary:

Rail­way Chief Con­troller sus­pend­ed for Van­deb­harat being two min­utes late dur­ing tri­al run

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.