22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026

മഴ വില്ലനായി; കാര്യവട്ടം ഇന്ത്യ — നെതർലൻഡ്‌സ്‌ ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 3, 2023 6:40 pm

തിരുവനന്തപുരത്ത് ഇന്ത്യയും നെതർലാൻഡും തമ്മിൽ നടക്കാനിരുന്ന ലോകകപ്പിലെ സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന എല്ലാ സന്നാഹ മത്സരങ്ങളും ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. മൂന്നു മത്സരങ്ങളിൽ തമ്മിലുള്ള മത്സരം ആയിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നതും ഉപേക്ഷിച്ചതും. ഇന്നലെയും ഇന്നും പെയ്ത മഴമൂലം ടീമംഗങ്ങൾക്ക് ഗ്രൗണ്ടിൽ പ്രാക്ടീസിന് ഇറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. ഇരു ടീമുകളും നാളെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. അഞ്ചാം തീയതിയാണ് ലോകകപ്പ് മത്സരങ്ങൾ ഔദ്യോഗികമായി തുടങ്ങുക.

Eng­lish Summary:Rain became the vil­lain; India vs Nether­lands World Cup warm-up match abandoned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.