18 January 2026, Sunday

Related news

January 14, 2026
January 6, 2026
December 14, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025
November 25, 2025

മഴ; ഇടുക്കിയിലെ സ്ക്കൂളുകൾക്കും നാളെ അവധി

Janayugom Webdesk
ഇടുക്കി
July 4, 2023 9:13 pm

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗണവാടികൾ, നേഴ്സറികൾ, കേന്ദ്രിയ വിദ്യാലയങ്ങൾ, CBSE, ICSE സ്ക്കൂളുകൾ, പ്രഫഷണൽ കാേളജുകൾ ഉൾപെടെയുളള എല്ലാ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. വിദ്യാർത്ഥികള്‍ താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷ, ഇന്റർവ്യൂകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടാകുകയില്ലായെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ (ജില്ലാ കളക്ടർ) പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കൂടാതെ, മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry: rain; Schools in Iduk­ki also have a hol­i­day tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.