4 March 2026, Wednesday

Related news

February 20, 2026
February 19, 2026
February 1, 2026
January 14, 2026
January 6, 2026
December 14, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025

മഴ ഇന്നും തുടരും; മഴ മുന്നറിയിപ്പില്ല

Janayugom Webdesk
തിരുവനന്തപുരം
December 19, 2023 9:17 am

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ജില്ലകളിൽ പ്രത്യേകിച്ച് മലയോര മേഖലയിൽ ഇന്ന് മിതമായ തോതിൽ മഴ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ, എവിടെയും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നാളെയോടെ മഴ കുറയുമെന്നാണ് നിഗമനം.

അതേസമയം, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കൊമറിൻ മേഖലയ്ക്കും സമീപപ്രദേശത്തും ചക്രവാത ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ വരുന്ന അഞ്ചു ദിവസം കൂടി മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

Eng­lish Sum­ma­ry: Rain will con­tin­ue today; No rain warning

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.