18 February 2026, Wednesday

ജനയുഗം 
ഏജന്റുമാർക്ക് 
മഴക്കോട്ട് 
വിതരണം ചെയ്തു

Janayugom Webdesk
ആലപ്പുഴ
August 2, 2023 11:43 am

ജനയുഗം ഏജന്റുമാർക്ക് മഴക്കോട്ട് വിതരണം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ബ്യൂറോ ചീഫ് ടി കെ അനിൽകുമാർ അധ്യക്ഷനായി. സർക്കുലേഷൻ മാനേജർ ആർ അനിൽകുമാർ, സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടൂവ് സനൂപ് കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Rain­coats were dis­trib­uted to Janyugam agents

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.