22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 2, 2025
February 28, 2025
February 22, 2025
February 6, 2025
January 27, 2025
January 26, 2025
December 25, 2024
November 8, 2024
November 4, 2024

ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും മഴക്കെടുതി: 81 മരണം

Janayugom Webdesk
ഷിംല
August 17, 2023 11:15 pm

ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 81 ആയി. ഹിമാചലില്‍ ഇരുപതോളം പേരെ കണ്ടെത്താനുണ്ട്. ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ വികാസ് നഗറിലെ മണ്ണിടിച്ചിലില്‍ 15 വീടുകള്‍ തകര്‍ന്നു. പഞ്ചാബിലും പ്രളയസമാന സാഹചര്യം നിലനില്‍ക്കുന്നു.

ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. 1000 കോടിയലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു അറിയിച്ചു. ഷിംലയിലെ സമ്മര്‍ഹില്‍ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച 21ല്‍ 13 പേരുടെ മൃതദേഹം കണ്ടെടുത്തു. ഫാഗ്ലി, കൃഷ്ണ നഗര്‍ മേഖലകളിലും ഉരുള്‍പൊട്ടലും വന്‍ നാശനഷ്ടങ്ങളുമുണ്ടായി. 

Eng­lish Sum­ma­ry: Rains in Himachal Pradesh and Uttarak­hand: 81 dead
You may also like this video

YouTube video player

TOP NEWS

March 22, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.