26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 22, 2024
December 22, 2024

രാജസ്ഥാൻ;കനത്ത മഴയെത്തുടർന്ന് ഉദയ്പൂർ ബൻസ്വാര ഹൈവേകൾ അടച്ചു

Janayugom Webdesk
രാജസ്ഥാൻ
August 26, 2024 2:16 pm

രാജസ്ഥാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 200 mm മഴ പെയ്തതിനെ തുടര്‍ന്ന് ബന്‍സ്വാര ഉദയ്പൂര്‍ ഹൈവേകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം നിര്‍ത്തി വച്ചതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിലെ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്‌സമന്ദ്,ചിറ്റൂഗര്‍,അജ്മിര്‍,ബില്‍വാര പാലി ജില്ലകളില്‍ കനത്ത മഴയാണ് ഉണ്ടായിരിക്കുന്നത്.

ബന്‍സ്വാരയും ദുംഗര്‍പൂറും അടക്കമുള്ള ജില്ലകളില്‍ അതിശക്തമായ മഴ ലഭിച്ചതിനാല്‍ പ്രതാപ്ഗറില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്.

പ്രതാപ്ഗറിലെ പിപല്‍കുണ്ഡിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ മഴ ലഭിച്ചിരിക്കുന്നത്.260 mm മഴയാണ് സ്ഥലത്ത് രേഖപ്പെടുത്തിയത്.

ബന്‍സ്വാരയില്‍ 195 mm മഴയും ദുന്‍ഗര്‍ഗറിലെ ചിഖാലിയില്‍ 132 mm മഴയുമാണ് പെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.