14 February 2026, Saturday

Related news

February 14, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026

ലോകത്തെ ഏറ്റവും മികച്ച 50 ഹോട്ടലുകളില്‍ ഇടംപിടിച്ച് രാജസ്ഥാനിലെ സുജന്‍ ജവായ്‌

Janayugom Webdesk
രാജസ്ഥാൻ
September 19, 2024 9:57 pm

ലോകത്തെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയില്‍ ഇടംപിടിച്ച് രാജസ്ഥാനിലെ സുജന്‍ ജവായ്.രാജസ്ഥാനിലെ പാലിയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പുള്ളിപ്പുലികളുടെ പേരില്‍ പ്രശസ്തമാണ്.പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ ഹോട്ടലാണിത്.
ഇത്തവണ 43ാം സ്ഥാനത്ത് എത്തിയ ഹോട്ടല്‍ രണ്ടാം തവണയാണ് പട്ടികയില്‍ ഇടം നേടുന്നത്.ലണ്ടനിലെ ഗില്‍ഡ്ഹാളില്‍ വച്ച് ഹോട്ടലിന് പുരസ്‌ക്കാരവും ലഭിച്ചു.

ഈ അവാര്‍ഡ് ലഭിച്ചത് ഞങ്ങള്‍ക്ക് വലിയൊരു അംഗീകാരമാണെന്ന് പുരസ്‌ക്കാരം സ്വീകരിച്ചുകൊണ്ട് ഹോട്ടല്‍ ഉടമ ജയ്‌സാല്‍ സിംഗ് പറഞ്ഞു.

വനത്താല്‍ ചുറ്റപ്പെട്ട ഒരു പ്രദേശത്തിന് നടുവിലായാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.