ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചൊവ്വാഴ്ച വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി.
മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെ നഗരത്തിലെ പ്രധാന കഫേയിൽ വ്യാപകമായ നാശനഷ്ടമുണ്ടാക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നിരവധി ഉപഭോക്താക്കൾക്കും ഹോട്ടൽ ജീവനക്കാർക്കും പരിക്കേറ്റു.
തുടര്‍ന്ന് മാർച്ച് മൂന്നിന് കേസ് ഏറ്റെടുത്ത അന്വേഷണ ഏജൻസി ഏപ്രിൽ 12 ന് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ അദ്ബുൽ മത്തീൻ അഹമ്മദ് താഹ ഉൾപ്പെടെ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
English Summary: Rameswaram cafe blast case: NIA raids in various states
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.