ബലാത്സംഗ കേസ് പ്രതിയുടെ മര്‍ദ്ദനത്തില്‍ പൊലീസുകാരന് പരിക്ക്. ഇടുക്കി തൊടുപുഴയിലാണ് പൊലീസുകാരനെതിരെ പ്രതിയുടെ ആക്രമണം നടന്നത്. ആക്രമത്തിൽ പൊലീസുകാരന്റെ പല്ലൊടിഞ്ഞു. ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോഴാണ് പ്രതിയുടെ ആക്രമണം നടത്തിയത്.
15 കാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയായ അഭിജിത്താണ് ഉപദ്രവിച്ചത്. പൊലീസ് തുടർ അന്വേഷണം ആരംഭിച്ചു.
English Summary: Rape case accused beaten up policeman in idukki
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.