17 January 2026, Saturday

Related news

January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 5, 2026
December 26, 2025

കൗശമ്പിയില്‍ ലൈം ഗീക പീ ഡനക്കേസ്; അതിജീവിതയെ സഹോദരങ്ങള്‍ വെട്ടിക്കൊന്നു

Janayugom Webdesk
ലഖ്നൗ
November 21, 2023 1:28 pm

ഉത്തര്‍പ്രദേശിലെ കൗശമ്പിയില്‍ ലൈംഗീക പീഡനത്തിനിരയായ അതിജീവിതയെ സഹോദരങ്ങള്‍ ചേര്‍ന്ന് വെട്ടിക്കൊന്നു. ഇതില്‍ ഒരാളാണ് പെണ്‍കുട്ടിയെ അപമാനിച്ചതായി പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. മൂന്നുവര്‍ഷം മുന്‍പ് പവന്‍ നിഷാദ് എന്ന പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് ആരോപണം.

രണ്ടുദിവസം മുന്‍പാണ് മറ്റൊരു കൊലക്കേസില്‍പ്പെട്ട് ജയിലിലായിരുന്ന സഹോദരങ്ങള്‍ ജാമ്യം കിട്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പെണ്‍കുട്ടിയുടെ കുടുംബത്തിനുമേല്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. കേസ് അവസാനിപ്പിക്കാന്‍ കുടുംബം വഴങ്ങാതെ വന്നതോടെയാണ് കൊലപാതകമെന്നാണ് സംശയം.

Eng­lish Summary:rape vic­tim was killed by her brothers
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.