15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 14, 2025
April 14, 2025
April 14, 2025

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാള്‍,അശോക് ഹാള്‍ എന്നിവ പുനര്‍നാമകരണം ചെയ്തു

Janayugom Webdesk
July 25, 2024 3:30 pm

വിവിധ പരിപാടികള്‍ക്ക് വേദിയാകാറുള്ള രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാള്‍,അശോക് ഹാള്‍ എന്നിവ ഇനി മുതല്‍ ഗണതന്ത്ര മണ്ഡപ്,അശോക് മണ്ഡപ് എന്നീ പേരുകളില്‍ അറിയപ്പെടും.ഇന്നാണ് രണ്ട് ഹാളുകളും പുനര്‍നാമകരണം ചെയ്തത്.

ഇന്ത്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ രാഷട്രപതി ഭവന്‍ രാഷ്ട്രത്തിന്റെ പ്രതീകവും ജനങ്ങളുടെ വിലമതിക്കാനാകാത്ത പൈതൃകവുമാണ്.ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കാനുള്ള നിരന്തര ശ്രമങ്ങള്‍ നടക്കുകയാണ്.രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യയുടെ സാംസ്‌ക്കാരിക മൂല്യങ്ങളുടെയും ധാര്‍മികതയുടെയും പ്രതിഫലനമാക്കാനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണെന്നും രാഷ്ട്രപതിയുടെ സെക്രട്ടറി പുറത്ത് വിട്ട ഒരു പ്രസ്താവനയില്‍ പറയുന്നു.

Eng­lish Summary;Rashtrapati Bha­van’s Dur­bar Hall and Ashok Hall have been renamed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.