23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
August 2, 2024
November 9, 2023
June 27, 2023
May 6, 2023
May 5, 2023
January 5, 2023
January 5, 2023
May 25, 2022

എയർ ഇന്ത്യ വിമാനത്തിൽ എലി; വൈകിയത് രണ്ട് മണിക്കൂർ

Janayugom Webdesk
ന്യൂഡല്‍ഹി
April 22, 2022 5:32 pm

എയർ ഇന്ത്യ വിമാനത്തിനുള്ളിൽ എലി കുടുങ്ങിയതിനാൽ ടേക്കോഫ് വൈകിയത് രണ്ട് മണിക്കൂർ നേരം. എഐ 822 നമ്പർ വിമാനത്തിലാണ് എലി കടന്നുകൂടിയത്.

ഇന്നലെ ഉച്ചയ്ക്ക് 2: 15ന് ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് പുറപ്പെടേണ്ട വിമാനം 4: 10ന് ആണ് ടേക്കോഫ് ചെയ്തത്. വിമാനത്തിൽ നിന്ന് എലിയെ മാറ്റിയതിന് ശേഷമാണ് പുറപ്പെട്ടത്. സംഭവത്തിൽ ഡയറക്ടടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ എയർ ഇന്ത്യ തയ്യാറായില്ല. ഈ വർഷം ജനുവരി 27 മുതലാണ് എയർ ഇന്ത്യയുടെ നടത്തിപ്പ് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്.

Eng­lish summary;Rat on Air India flight; Two hours late

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.