29 January 2026, Thursday

Related news

January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 25, 2026
January 25, 2026
January 24, 2026
January 24, 2026
January 23, 2026
January 21, 2026

റേഷന്‍ അഴിമതിക്കേസ്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ക്ക് അറസ്റ്റില്‍

Janayugom Webdesk
കൊല്‍ക്കത്ത
February 29, 2024 10:20 am

റേഷൻ അഴിമതിക്കേസില്‍ അന്വേഷണം തുടരുന്നതിനിടെ ഒളിവില്‍പ്പോയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഷാന്‍ ഷെയ്ഖ് അറസ്റ്റില്‍. സന്ദേശ് ഖാലിയില്‍ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന ആരോപണത്തില്‍ കുറ്റാരോപിതനായ ഷാജഹാൻ ഒളിവില്‍പോയി ഒരു മാസം കഴിഞ്ഞാണ് അറസ്റ്റിലാകുന്നത്. ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റു ചെയ്യുന്നതിന് തടസമില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇഡിക്കും സിബിഐക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Eng­lish Sum­ma­ry: Ration scam case: Tri­namool Con­gress leader Shah Jahan Sheikh arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.