26 February 2026, Thursday

Related news

February 3, 2026
January 29, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 22, 2025
December 15, 2025
November 15, 2025
November 14, 2025

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; പവന് 2400 രൂപയുടെ വർധനവ്

Janayugom Webdesk
കൊച്ചി
October 14, 2025 10:16 am

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഒരു പവന് 2400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് ഒരു പവൻ സ്വർണത്തിൻ്റെ വില 94,360 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 300 രൂപ വർധിച്ച് 11,795 രൂപയായി.
സമീപകാലത്ത് ഒറ്റ ദിവസം വർധിക്കുന്ന ഏറ്റവും വലിയ വിലനിലവാരമാണിത്. നിലവിൽ അന്താരാഷ്ട്ര സ്വർണവില 4165 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.76 എന്ന നിലയിലുമാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഉപഭോക്താക്കൾക്ക് ഏകദേശം 1,02,500 രൂപയെങ്കിലും നൽകേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.