20 February 2026, Friday

Related news

February 19, 2026
February 19, 2026
February 18, 2026
February 15, 2026
February 7, 2026
February 6, 2026
February 3, 2026
January 23, 2026
January 13, 2026
December 30, 2025

നിയമന തട്ടിപ്പ് കേസ്; പ്രതി ബാസിത്തിനെ റിമാന്‍ഡ് ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
October 11, 2023 6:14 pm

നിയമന തട്ടിപ്പ് കേസില്‍ പ്രതി ബാസിത്തിനെ റിമാന്‍ഡ് ചെയ്തു. 23 വരെയാണ് റിമാന്‍ഡ് ചെയ്തത്. ബാസിത് ഹരിദാസനില്‍ നിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹരിദാസന്റെ മരുമകള്‍ക്ക് നിയമന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ബാസിത്തിന്റെ പേരില്‍ ഗൂഢാലോചന കുറ്റവും ചുമത്തി.

Eng­lish Summary:Recruitment Fraud Case; Accused Basit was remanded

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.