5 March 2026, Thursday

Related news

March 2, 2026
February 16, 2026
February 12, 2026
February 10, 2026
February 8, 2026
February 7, 2026
February 3, 2026
January 30, 2026
January 18, 2026
January 7, 2026

ചെങ്കോട്ടയിലെയും ജമാ മസ്ജിദിലെയും ബോംബ് ഭീഷണി വ്യാജം; ഡല്‍ഹി പൊലീസ്

Janayugom Webdesk
ന്യൂഡൽഹി
April 10, 2025 7:37 pm

ചെങ്കോട്ടയിലും ജമാ മസ്ജിദിലും ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. ഭീഷണി ലഭിച്ചയുടൻ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സി ഐ എസ് എഫും പരിശോധന നടത്തിയെങ്കിലും സംശ‍യാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ മാസം ഡൽഹിയിലെ തമിഴ്നാട് ഭവനിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. അന്നും പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.