10 January 2026, Saturday

Related news

December 26, 2025
December 9, 2025
December 6, 2025
December 3, 2025
December 1, 2025
November 27, 2025
November 23, 2025
November 10, 2025
November 9, 2025
October 24, 2025

മാവോയിസ്റ്റ് വേട്ട ഫാസിസത്തിന്റെ പ്രതിഫലനം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
April 17, 2024 7:58 pm

മാവോയിസം മാര്‍ക്സിസത്തിന്റെ വികൃതരൂപമാണെന്ന് ആദ്യം പ്രഖ്യാപിക്കുകയും ആ നിലപാടിനോട് യോജിപ്പില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഐ എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പക്ഷേ അതിന്റെ പേരില്‍ ആരെയെങ്കിലും വെടിവച്ചുകൊല്ലുന്ന മോഡിയുടെ ഫാസിസ്റ്റ് നടപടിയെ സിപിഐ അംഗീകരിക്കുന്നില്ല. ആദിവാസികളുടെ ജല്‍, ജമിന്‍, ജംഗിള്‍ (ജലം, ഭൂമി, വനം) എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം അത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നവരെ വെടിവച്ചുകൊല്ലുന്നത് ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Reflec­tions on Maoist Hunt­ing Fas­cism: The Binoy viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.