
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ചേർന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് നോർവേ മുൻ പ്രധാനമന്ത്രി തോർബ്ജോർൺ ജഗ്‌ലൻഡിനെതിരെ കേസെടുത്തത്. വിദേശവായ്‌പകളടക്കം നേടാനും വിവിധ അനധികൃത ബാങ്കിങ് ഇടപാടുകൾക്കും എപ്‌സ്‌റ്റീന്റെ സഹായം തേടിയെന്നാണ് കേസ്. പാരീസ്, പാം ബീച്ച് എന്നിവിടങ്ങളിലെ എപ്‌സ്‌റ്റീന്റെ റിസോർട്ടുകളിലേക്ക് സന്ദർശനം നടത്താൻ ജഗ്‌ലൻഡ് പദ്ധതിയിട്ടിരുന്നതും സംബന്ധിച്ച തെളിവുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇ മെയിലുകളിലുകള്‍. ജഗ്‌ലൻഡിനുള്ള നയതന്ത്ര പരിരക്ഷ ഒഴിവാക്കിയാണ് കേസെടുത്തത്. നോർവേ കിരീടാവകാശി മെറ്റ്-മാരിറ്റ്, മുൻ വിദേശകാര്യ മന്ത്രി ബോർജ് ബ്രെൻഡെ തുടങ്ങിയവരുടെ പേരുകളും രേഖകയിലുണ്ടായിരുന്നു. മെറ്റ്-മാരിറ്റ് ക്ഷമാപണം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.