4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

August 11, 2022
August 10, 2022
August 4, 2022
August 4, 2022
July 29, 2022
July 21, 2022
May 17, 2022
May 13, 2022
May 9, 2022
May 8, 2022

വ്‌ലോഗര്‍ റിഫ മെഹ്നു മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍

Janayugom Webdesk
കോഴിക്കോട്
March 4, 2022 12:03 pm

വ്‌ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നു(21) ദുബായില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍. ഭര്‍ത്താവ് മെഹ്നാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണദിവസം പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് മെഹ്നാസിനെ റിഫ വിളിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ നേരം വൈകുന്നതിനെചൊല്ലി വാക്കുതര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

വ്‌ലോഗര്‍ ജോലിയും അതുവഴിയുള്ള പ്രശസ്തിയും ഭര്‍ത്താവിനെ ചൊടിപ്പിച്ചിരുന്നതായും ഇതു മാനസികവിഷമത്തിനിടയാക്കിയതായും ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബാലുശേരി പൊലീസില്‍ പരാതി നല്‍കാനാണ് തീരുമാനം.

Eng­lish sum­ma­ry; Rel­a­tives pre­pare to file com­plaint against hus­band over Vlog­ger Rifa Mehnu’s death

You may also like this video;

TOP NEWS

January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.