പ്ലസ്ടു കോഴക്കേസിൽ മുസ്ലീലീഗ് നേതാവും മുന്‍ അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിക്ക് ആശ്വാസം.കേസിലെ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി.2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി.
2020 ലാണ് കേസ് റെജിസ്റ്റർ ചെയ്തത്. അന്വേഷണത്തിനിടയിൽ ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഉള്ളതായും കണ്ടെത്തിയിരിക്കുന്നു.
English Summary:Relief for KM Shaji in Plustwo corruption case. The High Court quashed the FIR in the case
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.