15 December 2025, Monday

Related news

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025

കനത്ത മഴയ്ക്ക് ശമനം; ഈ ജില്ലകളിലെ മഴ മുന്നറിയിപ്പുകളിൽ മാറ്റം

Janayugom Webdesk
തിരുവനന്തപുരം
August 6, 2025 6:39 pm

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മലപ്പുറം വയനാട് കോഴിക്കോട് ജില്ലകളിലെ ഓറഞ്ച് അലർട്ടും എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിലെ യെല്ലോ അലർട്ടും പിൻവലിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. നേരത്തെ ഇവിടെ റെഡ് അലേർട്ട് ഉണ്ടായിരുന്നത് പിൻവലിച്ചിരുന്നു. കോഴിക്കോട് വയനാട് മലപ്പുറം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.