25 February 2026, Wednesday

Related news

February 23, 2026
February 20, 2026
February 17, 2026
February 17, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 14, 2026

എന്‍ ഇ ബാലറാം അനുസ്മരണം സമുചിതമായി ആചരിക്കുക: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
July 15, 2025 8:30 am

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയായും ദേശീയ സെക്രട്ടേറിയറ്റ് അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച, അസാമാന്യമായ ബുദ്ധിവൈഭവത്തോടെ വിവിധ വിജ്ഞാന ശാഖകളില്‍ പടര്‍ന്നു കയറാന്‍ കഴിഞ്ഞ വിപ്ലവകാരി, മികച്ച പാര്‍ലമെന്റേറിയന്‍, ഭരണാധികാരിയായ എന്‍ ഇ ബാലറാമിന്റെ ദീപ്തമായ 31ാം ഓര്‍മ്മദിനം നാളെ പാര്‍ട്ടി ഓഫിസുകള്‍ അലങ്കരിച്ചും പതാക ഉയര്‍ത്തിയും സമുചിതമായി ആചരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സില്‍ ഓഫിസായ എം എന്‍ സ്മാരകത്തില്‍ സെക്രട്ടറി ബിനോയ് വിശ്വം രാവിലെ 10ന് ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.