21 January 2026, Wednesday

എം കെ അബ്ദുള്‍സമദിനെ അനുസ്മരിച്ചു

Janayugom Webdesk
ആലപ്പുഴ
August 9, 2023 12:20 pm

സാക്ഷരതാ പ്രവർത്തകനും അക്ഷരശ്രീ ആയൽകൂട്ടത്തിന്റെ സ്ഥാപക നേതാവും യുവകലാസാഹിതി സംസ്ഥാന ജില്ലാ ഭാരവാഹിയുമായിരുന്ന എം കെ അബ്ദുൾ സമദിന്റെ ചരമവാർഷിക ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനത്തിൽ ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ വിഷ്ണു നമ്പുതിരി ഉദ്ഘാടനം ചെയ്തു. നഗരസഭ അംഗം ബി നസീർ, അരുൺ സുബ്രഹ്മണ്യൻ, എം ഉഷ, പ്രമീള ദേവി എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Remem­bered MK Abdulsamad

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.