18 February 2026, Wednesday

മൂത്തേടത്ത് രാഘവനെ അനുസ്മരിച്ചു

Janayugom Webdesk
കായംകുളം
July 12, 2023 6:18 pm

 

സിപിഐ നേതാവ് മൂത്തേടത്ത് രാഘവനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് മണ്ഡലം സെക്രട്ടറി എൻ ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സി കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. രമാ അഭിലാഷ് സ്വാഗതം പറഞ്ഞു. റഹിം കൊപ്പാറ, കെ സുകുമാരൻ, എസ് സനിൽകുമാർ, ആർ ആനന്ദൻ, അനിതാ രാജേന്ദ്രൻ, വി അജയകുമാർ, ബിന്ദു ചന്ദ്രബാബു എന്നിവർ സംസാരിച്ചു. എൻ സുകുമാരപിള്ള, സുരേഷ് കൈതാനം, രാജപ്പൻ, ആദർശ്, സദാശിവൻപിള്ള, ബിനു, രവി, രാജൻ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നല്‍കി.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.