20 December 2025, Saturday

ആര്‍ ഗോപാലകൃഷ്ണപണിക്കരെ അനുസ്മരിച്ചു

Janayugom Webdesk
മാന്നാര്‍
July 12, 2023 7:49 pm

സി പി ഐ നേതാവ് ആർ ഗോപാലകൃഷ്ണ പണിക്കരെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ എക്സിക്യൂട്ടിവ് അംഗം സി എ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെകട്ടറി ജി ഹരികുമാർ, കെ ആർ രഗീഷ്, പി ജി രാജപ്പൻ, ജി ഉണ്ണികൃഷ്ണൻ, ബി രാജേഷ് കുമാർ, കെ കനകൻ, സുരേഷ് തോപ്പിൽ, സി കെ തമ്പി, രാജേഷ്, ശശിധരൻ കാട്ടിലെത്ത്, സീമ സുകുമാരൻ, എം പി ശമുവേൽ, രഘുനാഥൻ, സരിത, സുജ, ജയകുമാരി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.