22 December 2024, Sunday
KSFE Galaxy Chits Banner 2

എം എൻ ദിനാചരണം നാളെ

Janayugom Webdesk
തിരുവനന്തപുരം:
November 26, 2023 8:36 am

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാരാധ്യ നേതാവും മുൻ മന്ത്രിയും, പ്രഗത്ഭ പാർലമെന്റേറിയനും ആയിരുന്ന എം എൻ ഗോവിന്ദൻ നായരുടെ 39-ാം ചരമവാർഷിക ദിനം നാളെ. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും പാർട്ടി പതാകകൾ ഉയർത്തിയും എം എൻ ദിനം സമുചിതമായി ആചരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടി ഘടകങ്ങളോട് അഭ്യർത്ഥിച്ചു.


ഇതുകൂടി വായിക്കൂ: പ്രഭാപൂര്‍ണമായ സ്മരണകള്‍


രാവിലെ ഒമ്പതിന് പാർട്ടി ആസ്ഥാനമായി ഇപ്പോൾ പ്രവർത്തിക്കുന്ന പി എസ് സ്മാരകത്തിൽ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ പുഷ്പാർച്ചന നടത്തും.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.