16 January 2026, Friday

എംഎൻ സ്മാരക നവീകരണ ശിലാസ്ഥാപനം മാറ്റിവച്ചു

webdesk
തിരുവനന്തപുരം
May 8, 2023 12:02 am

സിപിഐ സംസ്ഥാന ആസ്ഥാനമായ എംഎൻ സ്മാരക നവീകരണത്തിന്റ ശിലാസ്ഥാപന ചടങ്ങ് മാറ്റിവച്ചു.  ഇന്ന് രാവിലെ  നടത്താൻ തീരുമാനിച്ച ചടങ്ങാണ് താനൂരിൽ ബോട്ട് അപകടം ഉണ്ടായതിന് തുടർന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവച്ചത്.

ചടങ്ങിനു ശേഷം  ചേരാൻ തീരുമാനിച്ച സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും മാറ്റിവച്ചിട്ടുണ്ട്.

 

Eng­lish Sam­mury: MN Smara­ka Mand­hi­ram Ren­o­va­tion stone lay­ing postponed

Kerala State - Students Savings Scheme

TOP NEWS

January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.