16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 3, 2025
February 22, 2025
February 14, 2025
February 11, 2025
February 7, 2025
February 6, 2025
February 1, 2025
January 27, 2025
January 27, 2025

പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 28, 2023 1:50 pm

പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു. 55 വയസായിരുന്നു. അന്ത്യം തിരുവനന്തപുരത്ത് വച്ചായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മോഹന്‍ലാല്‍ നായകനായ ഛായാമുഖി അടക്കം നാടകങ്ങള്‍ ഒരുക്കി. സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടി. മണികര്‍ണ്ണിക, മഹാസാഗരം, മകരധ്വജന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത നാടകങ്ങള്‍. സംസ്കാരം നാളെ രാവിലെ ഒമ്പത് മണിക്ക് ശാന്തികവാടത്തില്‍. 

updat­ing.….

Eng­lish Summary;Renowned the­ater actor and direc­tor Prashanth Narayanan passed away
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.