19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

കോണ്‍ഗ്രസ് താഴെതട്ടില്‍ ദുര്‍ബലമെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2023 3:49 pm

ഛത്തിസ്ഗഡ്ഡില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലിനറി സമ്മേളനത്തില്‍ സംഘടനാജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ഏറ്റവുംതാഴെ തട്ടില്‍ ഏറെദുര്‍ബലമാണെന്നു പറയുന്നു

വിവിധ സംസ്ഥാനങ്ങളിലെഗ്രൂപ്പ് പോര് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് തടസ്സമായതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എഐസിസിസി പറയുന്ന പലപാരിപാടികളും സംസ്ഥാനഘടകങ്ങള്‍ നടപ്പാക്കുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു പാർട്ടിയുടെ മുൻപിലുള്ള വഴികൾ എളുപ്പമുള്ളതല്ലെന്ന് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.

Eng­lish Summary:
Report­ed­ly, the Con­gress is weak at the grass­roots level

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.