23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024

രക്ഷാദൗത്യം 10-ാം ദിവസത്തിൽ;അർജുനെ കാത്ത് ഒരു നാട്

Janayugom Webdesk
കര്‍ണാടക
July 25, 2024 8:47 am

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള രക്ഷാ ദൗത്യം 10ാം ദിവസത്തിലേക്ക് കടന്നു.ലോറിില്‍ അര്‍ജുനുണ്ടോയെന്ന് കണ്ടെത്തുകയാണ് പ്രാഥമിക ലക്ഷ്യം.നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ ഉടന്‍ ഗംഗാവലി പുഴയിലെത്തും.ഐബോഡ് ഉപയോഗിച്ചുള്ള പരിശോധന 11 മണിക്ക് ആരംഭിക്കും.ശക്തമായ മഴ പെയ്താലും തെരച്ചില്‍ നടത്തുമെന്ന് റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലന്‍ പറഞ്ഞു.ശുഭ പ്രതീക്ഷയെന്ന് എം.രാഘവന്‍ എം.പി.ലോറി കരയിലെത്തിക്കാനുള്ള താത്കാലിക പ്ലാറ്റ്‌ഫോം ഒരുങ്ങി.ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളും സജ്ജമാണ്.ദൗത്യമേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Eng­lish Summary;Rescue mis­sion on 10th day; A land awaits Arjun
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.