18 December 2025, Thursday

Related news

October 13, 2025
November 13, 2024
September 10, 2024
September 6, 2024
June 20, 2024
March 1, 2024
November 23, 2023
November 5, 2023
November 3, 2023
September 16, 2023

സംവരണ പ്രശ്നം : യെദ്യുരപ്പയുടെ വീടിനു മുന്നില്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
March 27, 2023 4:21 pm

മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യദ്യൂരപ്പയുടെ വീട്ടിലേക്ക് തള്ളിക്കയറി പ്രതിഷേധം. ശിവമോഗ്ഗിയല്‍ യെദ്യൂരപ്പയുടെ വീട്ടിലേക്കാണ് ദളിത് സംഘടനാ പ്രവരര്‍ത്തകര്‍ തള്ളിക്കയറിപ്രതിഷേധിക്കാന്‍ ശ്രമിച്ചത്. പ്രതിഷേധക്കാര്‍ കല്ലേറും നടത്തി. 

ബന്‍ജാര എസ്ടി വിഭാഗത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്താത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ചവരെ പൊലസ് കസ്റ്റഡിയിലെടുത്തു .

Eng­lish Summary:
Reser­va­tion issue: Protest in front of Yed­dyu­rap­pa’s house

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.