30 December 2025, Tuesday

Related news

December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 26, 2025
December 24, 2025
December 24, 2025
December 17, 2025
December 16, 2025
December 13, 2025

റെസിഡൻസ് ഭാരവാഹികളെ തെരഞ്ഞെടുത്തു

Janayugom Webdesk
ചേർത്തല
April 15, 2025 7:38 pm

ലാവണ്ടർ റെസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ ജയേഷ് അധ്യക്ഷത വഹിച്ചു. രാജേഷ് സ്വാഗതം പറഞ്ഞു. ട്രഷറർ ഗിരീഷ് പൈ പ്രവർത്തന റിപ്പോർട്ട്‌ അവതരിച്ചു.
ഭാരവാഹികളായി പി ഇ ജയചന്ദ്രൻ (പ്രസിഡന്റ്) ബിനു ബാബു (സെക്രട്ടറി) ഡോ. ജയരാജ് മുരളീധരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി മായ രാജേന്ദ്രൻ, നൈന വിനോദ്, ടോണി മാത്യു, രാഹുൽ ജെയിൻ, സുജ രാഘോഷ് എന്നിവരെ തെരഞ്ഞെടുത്തു. രാജേഷ് നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.