സൗജന്യ ഭക്ഷണം നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് റസ്റ്റൊറന്റ് ജീവനക്കാരനെ മര്‍ദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥന്. മുംബൈയിലാണ് സംഭവം. അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ വിക്രം പട്ടീല്‍ ആണ് സാന്താക്രൂസ് ഈസ്റ്റിലെ സ്വാഗത് ഡൈനിങ് ബാറില്‍ അര്‍ധരാത്രിയില്‍ എത്തി സൗജന്യമായി ഭക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍ മാനേജര്‍ ഗണേഷ് പട്ടീല്‍ ആവശ്യം നിരസിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് വിക്രം, ഗണേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് അക്രമണം പുറത്തുവരുന്നത്.
english summary; Restaurant employee beaten by police for not offering free food
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.