5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 4, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
February 28, 2026
February 25, 2026
February 24, 2026

ധോണിയെ മറികടന്ന് പന്ത്

Janayugom Webdesk
ബംഗളൂരു
October 19, 2024 9:57 pm

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 2500 റണ്‍സ് നേടുന്ന ഇ­ന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെ­ക്കോഡ് സ്വന്തമാക്കി റിഷഭ് പന്ത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് പന്തിനെ നേട്ടത്തിലെത്തിച്ചത്. 62 ഇന്നിങ്സില്‍ നിന്നാണ് പന്തിന്റെ നേട്ടം. 69 ഇന്നിങ്സുകളില്‍ 2500 റണ്‍സ് തികച്ച എം എസ് ധോണിയെയാണ് റിഷഭ് പന്ത് പിന്നിലാക്കിയത്. 82 ഇന്നിങ്സില്‍ 2500 റണ്‍സ് പിന്നിട്ടിട്ടുള്ള ഫറൂഖ് എന്‍ജിനീയറാണ് അതിവേഗം 2500 റണ്‍സ് തികച്ച ഇന്ത്യൻ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാം സ്ഥാനത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.