9 February 2026, Monday

Related news

February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026
January 31, 2026

ചങ്ങനാശേരിയിൽ ടോറസും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തില്‍ വയോധികന് ദാരുണാന്ത്യം

Janayugom Webdesk
കോട്ടയം
October 4, 2024 2:32 pm

ചങ്ങനാശേരി ളായിക്കാട് ബൈപ്പാസിൽ ടോറസും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 കാരന് ദാരുണാന്ത്യം.അപകടത്തിൽ കോട്ടമുറി കോയിപ്പള്ളി സ്‌കറിയ മാനുവലാണ് മരിച്ചത്. ഇന്ന് രാവിലെ ബൈപാസ് റോഡിൽ പെരുന്ന തിരുമല ജംക്ഷൻ ഭാഗത്താണ്‌ അപകടം ഉണ്ടായത്ത്. ഈരൂപ്പ റെയിൽവേ ക്രോസ്‘റോഡിലൂടെ കടന്നു വന്ന സ്കൂട്ടർ യാത്രികൻ ബൈപാസ് റോഡ് മറികടക്കുന്നതിനിടെ ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അപകടം നടന്ന ഉടൻ സമീപമുണ്ടായിരുന്ന ചങ്ങനാശേരി പൊലീസിന്റെ ജീപ്പിൽ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.