20 December 2024, Friday
KSFE Galaxy Chits Banner 2

Related news

October 18, 2024
October 14, 2024
July 1, 2024
May 21, 2024
May 19, 2024
March 13, 2024
February 22, 2024
January 30, 2024
January 29, 2024
January 24, 2024

ഫിറ്റ്നസ് ഇല്ലാതെ സഞ്ചാരികളുമായി കറക്കം; മൂന്നാറിൽ ടൂറിസം വകുപ്പ് വാഹനം മോട്ടോർ വാഹനവകുപ്പ് പിടികൂടി

Janayugom Webdesk
മൂ​ന്നാ​ർ
June 2, 2023 4:14 pm

മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ ഓ​ടി​യി​രു​ന്ന ടൂ​റി​സം വ​കു​പ്പ് വാ​ഹ​നം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പി​ടി​കൂ​ടി. മൂ​ന്നാ​റി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് സൈ​റ്റ് സീ​യി​ങ്ങി​ന് ഓ​ടി​യി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റാ​ണ്‌ പി​ടി​കൂ​ടി​യ​ത്. 15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള വാ​ഹ​നം ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​തെ​യാ​ണ് ഓ​ടി​യി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഡി.​ടി.​പി.​സി​യു​ടെ മൂ​ന്നാ​റി​ലെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും രേ​ഖ​ക​ൾ നേ​രി​ട്ട് ഹാ​ജ​രാ​ക്കാ​നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം നൽകി.

eng­lish summary;Roaming with trav­el­ers with­out fit­ness; Tourism depart­ment vehi­cle seized by motor vehi­cle depart­ment in Munnar

you may also like this video;

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.