18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 15, 2024
December 6, 2024
December 3, 2024
December 1, 2024
November 30, 2024
November 30, 2024
November 30, 2024
November 30, 2024
November 28, 2024

ക്ഷേത്രത്തില്‍ തൊഴുതതിനു ശേഷം ക_വര്‍ച്ച; ക_ള്ളന്‍ പിടിയില്‍

Janayugom Webdesk
ആലപ്പുഴ
October 29, 2022 2:32 pm

ക്ഷേത്രത്തില്‍ തൊഴുതതിനു ശേഷം ക_വര്‍ച്ച നടത്തിയ സംഭവത്തില്‍ ക_ള്ളന്‍ രാജേഷ് പിടിയില്‍. ആലപ്പുഴയിലെ അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. തിരുവാഭരണം, സ്വര്‍ണക്കൂട്, കിരീടം എന്നിവയാണ് മോഷണം പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാവേലിക്കരയില്‍നിന്നാണ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുഖം മൂടി ധരിച്ച നിലയിലുള്ള കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ക്ഷേത്രത്തില്‍ തൊഴുത് വണങ്ങി പ്രാര്‍ഥിച്ച ശേഷം ശ്രീകോവില്‍ തകര്‍ത്താണ് കള്ളന്‍ അകത്ത് പ്രവേശിച്ചത്. രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്.

Eng­lish sum­ma­ry; Rob_bery after break­ing into the tem­ple; The th_ief is caught

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.