8 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 7, 2025
February 21, 2025
February 17, 2025
February 6, 2025
January 8, 2025
December 18, 2024
December 4, 2024
November 15, 2024
October 19, 2024
October 8, 2024

നിയമലംഘനം; റോബിൻ ബസ് തടഞ്ഞ് തമിഴ്നാട് എംവിഡി

Janayugom Webdesk
കോയമ്പത്തൂര്‍
November 19, 2023 1:31 pm

നിയമം ലംഘിച്ച് സർവീസ് നടത്തുന്ന റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ബസ് ഗാന്ധിപുരം സെൻട്രൽ ആർ ടി ഒ ഓഫീസിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബസ് തടഞ്ഞ് തമിഴ്നാട് എം വി ഡി പിഴ ചുമത്തിയിരുന്നു. ഇത് വകവെക്കാതെയാണ് ബസ് ഇന്നും സർവീസ് നടത്തിയത്.

 

Eng­lish Sum­ma­ry: Robin Bus was tak­en into cus­tody by the Tamil Nadu MVD
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 8, 2025
March 8, 2025
March 7, 2025
March 7, 2025
March 7, 2025
March 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.