5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024
December 29, 2024
December 28, 2024
December 28, 2024

ആർ എസ് പി നേതാവ് തുങ്ങി മരിച്ച നിലയിൽ

Janayugom Webdesk
നെടുങ്കണ്ടം 
February 20, 2024 11:36 am

ആർ എസ് പി നേതാവ് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ തുങ്ങി മരിച്ചനിലയിൽ. ആർഎസ്പി ഉടുമ്പൻചോല നിയോജക മണ്ഡലം സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ നെടുങ്കണ്ടം മുല്ലവേലിൽ എം എസ് ഷാജിയാണ് മരിച്ചത്. ചികിത്സക്കായി ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ യോടെ ആശുപത്രിയിൽ ഭാര്യയുമായി എത്തി അഡ്മിറ്റായ ഷാജി 9.30 ഓടേ ആശുപത്രി ബാത്ത്റൂമിൽ തുങ്ങി മരിക്കുകയായിരുന്നു.

ഭക്ഷണം വാങ്ങാൻ ഭാര്യ ആശുപത്രി ക്യാന്റീനില്‍ പോയിരിക്കുകയായിരുന്നു. തിരികെ എത്തിയ ഭാര്യ വളരെ സമയം കഴിഞ്ഞിട്ടും ഷാജി പുറത്ത് ഇറങ്ങാതെ വന്നതോടെ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് മേൽ നടപടികൾ സ്വീകരിച്ചു.

Eng­lish Sum­ma­ry: RSP leader hanged to d eath

You may also like this video

TOP NEWS

January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.