21 January 2026, Wednesday

Related news

January 8, 2026
January 5, 2026
November 29, 2025
July 29, 2025
July 13, 2025
June 11, 2025
April 19, 2025
April 6, 2025
April 2, 2025
March 21, 2025

തുടയന്നൂർ സർവീസ് സഹകരണ
ബാങ്കിനെതിരെയുള്ള വാർത്ത
അടിസ്ഥാനരഹിതം: പി എസ് സുപാൽ

Janayugom Webdesk
കൊല്ലം
August 19, 2024 10:25 am

തുടയന്നൂർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സിപിഐ ജില്ലാ കൗൺസിലിന്റേതായി റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ പ്രസ്താവനയിൽ അറിയിച്ചു. പാർട്ടിയുടെ സംഘടനാ നടപടിക്രമങ്ങളെ ബാങ്കുമായി ബന്ധിപ്പിക്കേണ്ടതില്ല. കൊല്ലം ജില്ലയിലെ മികച്ച സഹകരണ ബാങ്കുകളിൽ ഒന്നാണ് തുടയന്നൂർ സർവീസ് സഹകരണ ബാങ്ക്. മികവാർന്ന പ്രവർത്തനത്തിന് ഡിപ്പാർട്ട്മെന്റിന്റെയും മറ്റും നിരവധി അവാർഡുകളും, അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ബാങ്കിനെ ലക്ഷ്യം വച്ചുള്ള വാർത്തകൾ സഹകരണ മേഖലയെ ആകെ തകർക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ്. ആയതിനാൽ ഇത്തരം വാർത്തകളെ അവജ്ഞയോടുകൂടി തള്ളിക്കളയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ പ്രസ്താവനയില്‍ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.