ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 20 പൈസയുടെ നഷ്ടമാണ് രൂപ രേഖപ്പെടുത്തിയത്. 82 രൂപ 71 പൈസ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ആഭ്യന്തര വിപണിയില്‍ നിന്നുള്ള വിദേശ ഫണ്ടിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് പ്രധാനമായി രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇന്നലെ 23 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 82 രൂപ 51 പൈസ എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്.
English Summary:Rupee depreciated again
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.