വാട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും നിരോധിച്ച്, മെറ്റയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതിനുമുള്ള നീക്കമാരംഭിച്ച് റഷ്യ.
ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോമിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ പ്രോസിക്യൂട്ടർ ജനറല്‍ ഫെഡറല്‍ കോടതിയോട് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉക്രെയ്‌നിലെ സെെനിക ഓപ്പറേഷനിൽ പങ്കെടുക്കുന്ന റഷ്യൻ സൈന്യത്തിനെതിരെ വധഭീഷണിയും അക്രമത്തിനുള്ള ആഹ്വാനങ്ങളും അടങ്ങിയ ഉള്ളടക്കങ്ങള്‍ പോസ്റ്റുചെയ്യാന്‍ അനുമതി നല്‍കിയതിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഔദ്യോഗിക പ്രതികരണം നൽകണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary;Russia to declare META a terrorist organization
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.