മൂന്നാം ലോകമഹായുദ്ധമുണ്ടായാൽ ആണവായുധം ഉപയോഗിച്ചേക്കാമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. ആണവായുധങ്ങൾ പ്രയോഗിച്ചുള്ള ഒരു മൂന്നാം ലോകമഹായുദ്ധം നടക്കുമെന്നും അത് വിനാശകരമാവുമെന്നുമാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റെ പ്രസ്താവന.
അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് ലാവ്റോവ് ആണവായുധ മുന്നറിയിപ്പ് നല്‍കിയത്. ഉക്രെയ്നുമായി രണ്ടാം ഘട്ട ചർച്ചക്ക് തങ്ങൾ തയ്യാറാണെന്നും എന്നാൽ അമേരിക്ക അതിന് തടസം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
english summary; Russia with nuclear threat
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.