16 December 2025, Tuesday

Related news

October 22, 2025
August 18, 2025
August 16, 2025
August 5, 2025
June 29, 2025
June 28, 2025
April 13, 2025
April 5, 2025
February 14, 2025
December 19, 2024

ഉക്രെയ്നില്‍ റഷ്യന്‍ ആക്രമണം; അഞ്ചുപേര്‍ മരിച്ചു, 27 പേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
കീവ്
January 15, 2023 11:31 am

കിഴക്കൻ ഉക്രേനിയൻ നഗരമായ നിപ്രോയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ശനിയാഴ്ച റഷ്യ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കീവ്, ഖര്‍കീവ്, ഒഡേസ നഗരങ്ങളിലും ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു.

മിസൈല്‍ പതിച്ചതിനുപിന്നാലെ ഉക്രെയ്നിലെ വൈദ്യുതി ബന്ധം തകരാറിലായി. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. അതേസമയം റഷ്യയ്ക്കെതിരെ ആക്രമണം ശക്തമാക്കുന്നതിനായി ഉക്രെയ്ന് ‘ചലഞ്ചര്‍ 2’ യുദ്ധ ടാങ്കറുകള്‍ നല്‍കുമെന്ന് യു കെ അറിയിച്ചു. 

Eng­lish Sum­ma­ry: Russ­ian aggres­sion in Ukraine; Five peo­ple died and 27 were injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.