ഉക്രെയ്നിൽ റഷ്യൻ സൈന്യത്തിന്റെ അക്രമണം രൂക്ഷമാകുന്നു. റൊട്ടി വാങ്ങാൻ ക്യൂ നിന്ന ആളുകൾക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. വടക്കൻ ഉക്രെയ്നിലെ ചെർനിഹിവിലാണ് സംഭവം.
ഉക്രെയ്നിലെ അമേരിക്കൻ എംബസിയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ചെർനിഹിവ് റഷ്യൻ സൈന്യത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ജനവാസ മേഖലയിൽ ഉൾപ്പെടെ ഷെല്ലാക്രമണം രൂക്ഷമാണ്.
english summary;Russia’s crackdown on bread buyers; 10 people were killed
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.