19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 9, 2024
July 20, 2024
March 25, 2024

റഷ്യ ദുര്‍ബലമാണെന്ന് സെലന്‍സ്കി

Janayugom Webdesk
കീവ്
June 24, 2023 9:23 pm

റഷ്യയിലെ സായുധ കലാപം പുടിന്റെ ബലഹീനതയുടെ സൂചനയാണെന്ന് ഉക്രെ‍യ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുടെ പ്രതികരണം. റഷ്യയുടെ ബലഹീനത വ്യക്തമാണ്. റഷ്യ സൈന്യത്തെയും കൂലിപ്പടയാളികളെയും ഉക്രെ‍യ‍്നില്‍ എത്രത്തോളം നിലനിർത്തുന്നുവോ അത്രയും കൂടുതൽ കുഴപ്പങ്ങളും വേദനയും പ്രശ്‌നങ്ങളും പിന്നീട് നേരിടേണ്ടിവരും. റഷ്യൻ തിന്മയുടെയും അരാജകത്വത്തിന്റെയും വ്യാപനത്തിൽ നിന്ന് യൂറോപ്പിനെ സംരക്ഷിക്കാൻ ഉക്രെയ്നിന് കഴിയുമെന്നും സെലന്‍സ്കി പറഞ്ഞു, നിഷ്പക്ഷത ഒഴിവാക്കി റഷ്യക്കെതിരെ പോരാടുനുള്ള ആയുധങ്ങള്‍ ഉക്രെയ‍്നിന് നല്‍കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നതായും ഉക്രെയ‍്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ആഹ്വാനം ചെയ്തു.

eng­lish summary;‘Russia’s weak­ness is obvi­ous’: World watch­es and reacts to Wag­n­er mutiny

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.