23 December 2025, Tuesday

Related news

November 24, 2025
November 19, 2025
November 15, 2025
November 12, 2025
November 11, 2025
October 24, 2025
September 24, 2025
September 8, 2025
September 7, 2025
May 9, 2025

ഭീകരാക്രമണത്തിൻറെ മുഖ്യ സൂത്രധാരൻ സൈഫുള്ള കസൂരി

Janayugom Webdesk
പഹല്‍ഗാം
April 23, 2025 8:47 am

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിൻറെ മുഖ്യ സൂത്രധാരൻ സൈഫുള്ള കസൂരി എന്ന് സൂചന. ലഷ്‌കർ-ഇ‑തൊയ്ബ ഡെപ്യൂട്ടി ചീഫാണ് സൈഫുള്ള കസൂരി. ഭീകരാക്രമണത്തിന്റെ ഉത്തരവാധിത്വം ഏറ്റെടുത്തത് ലഷ്‌കർ-ഇ‑തൊയ്ബയുടെ നിഴല്‍രൂപമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) രംഗത്തെത്തിയിരുന്നു. 2023‑ല്‍ കേന്ദ്രസര്‍ക്കാര്‍ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ നിരോധിച്ചിരുന്നു. രാജ്യം ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ സജ്ജാദ് ഗുല്‍ ആണ് ഈ ഭീകരസംഘടനയുടെ തലവന്‍. വിനോദസഞ്ചാരികളെന്ന് പറഞ്ഞ് വരുന്നവര്‍ ഈ ഭൂമി സ്വന്തമാണെന്ന് കരുതും. അവര്‍ക്ക് നേരയാണ് ഈ ആക്രമണം എന്നാണ് ഭീകരതയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.