സിപിഐ(എം) നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സമസ്ത പങ്കെടുക്കും.റാലിയില്‍ സമസ്ത പങ്കെടുക്കുമന്ന് സെക്രട്ടറി ഉമര്‍ഫൈസി മുക്കം അഭിപ്രായപ്പെട്ടു.
ലോകത്ത് തുല്യതയിലില്ലാത്ത മര്‍ദ്ദനം നേരിടുന്നവരാണ് പാലസ്തീന്‍ ജനതയെന്നും, പലസ്തീനൊപ്പം നില്‍ക്കുന്നത് മനുഷ്യത്വമുള്ളവരുടെ കടമയാണെന്നും ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു.അതിനുവേണ്ടി ആരു നിന്നാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അതാണ് സമസ്തയുടെ നിലപാട്. റാലിയില്‍ ലീഗ് പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണെന്നും ഇത്തരം വിഷയങ്ങളില്‍ ലീഗ് പങ്കെടുക്കണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
English Summary
Samasta will participate in the Palestine Solidarity Rally organized by the CPI(M).
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.