ഒരേ ലിംഗത്തിൽപ്പെട്ടവർക്ക് വിവാഹത്തിന് അനുമതി നൽകുന്ന നിയമം തായ്‌ലൻഡിൽ പ്രാബല്യത്തിൽവന്നു. തായ്‌ലൻഡ് രാജാവ് മഹാവജിരലോങ്‌കോന്റെഅംഗീകാരത്തോടെ ബിൽ റോയൽ ഗസറ്റിൽ ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ചു.
രാജ്യത്തിലെ ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾ പതിറ്റാണ്ടുകളായിനടത്തിയഅവകാശപോരാട്ടത്തിനൊടുവിലാണ് ബിൽ യാഥാർഥ്യമായത്. അടുത്തവർഷം ജനുവരിമുതൽ സ്വവർഗവിവാഹം രജിസ്റ്റർചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.